സ്കൂള്‍ കായികമേള: ഡൈബിയും ജ്യോതിപ്രസാദും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (16:32 IST)
സംസ്ഥാന സ്കൂള്‍ കായിക മേള സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ ഡൈബി സെബാസ്റ്റ്യന്‍ ഒന്നാം സ്ഥാനത്തെത്തി.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ജ്യോതി പ്രസാദ് സ്വര്‍ണ്ണം നേടി.കാസര്‍ഗോഡ് നെയ്മര്‍മൂല സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ജ്യോതി പ്രസാദ്
മീറ്റില്‍ എറണാകുളം മുന്നേറ്റം തുടരുകയാണ്. പാലക്കാടാണ് രണ്ടാമത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :