ഫു‌ട്ബോള്‍ താരം ചവിട്ടേറ്റു മരിച്ചു

ജക്കാര്‍ത്ത| jibin| Last Modified വ്യാഴം, 22 മെയ് 2014 (16:42 IST)
ഇന്തോനേഷ്യന്‍ ഫു‌ട്ബോള്‍ താരം ചവിട്ടേറ്റു മരിച്ചു. ഗോളിയുടെ ചവിട്ട് വയറ്റില്‍ ഏറ്റാണ് 27 കാരനായ അക്‌ലി ഫൈറൂസിനാണ് കളിക്കിടെ ഈ അത്യാഹിതം സംഭവിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :