ഓസ്ട്രേലിയൻ ഓപ്പൺ: യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്നയ്ക്ക് വിജയം

Ankita raina,Australian open,Indian tennis player
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജനുവരി 2024 (15:41 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2024 വനിതാ സിംഗിള്‍സിന്റെ യോഗ്യത മത്സരത്തില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് വിജയം. സ്‌പെയിനിന്റെ ജെസിക്ക ബൗസാസ് മനോറോയെയാണ് അങ്കിത പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,5-7,7-7(104).

യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ ജനുവരി 10ന് ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനെതിരെയാണ് അങ്കിതയുറ്റെ അടുത്ത മത്സരം. കഴിഞ്ഞ വര്‍ഷം യു എസ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് വരെയെത്താന്‍ അങ്കിതയ്ക്ക് സാധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :