ഏഷ്യൻ ഗെയിംസ്: ഹോക്കി ടീമില്‍ മാറ്റമില്ല

 കോമൺ വെൽത്ത് , സർദാർസിംഗ് , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (10:32 IST)
ഗ്ളാസ്ഗോ കോമൺ വെൽത്ത് ഗെയിംസിൽ മത്സരിച്ച അതേ ടീം തന്നെ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്കായി മത്സരിക്കും.

സർദാർസിംഗ് നയിക്കുന്ന ടീമിൽ മലയാളിതാരമായ പിആർ ശ്രീജേഷാണ് ഉപനായകനും ഗോൾകീപ്പറും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :