റിബറി ബ്രസീലിലേക്ക് പോകില്ല

   ഫ്രാങ്ക് റിബറി , ബ്രസീല് , ഫ്രാന്‍സ് , ബ്രസീല്‍ ലോകകപ്പ്
ബ്രസീല്‍| jibin| Last Modified ശനി, 7 ജൂണ്‍ 2014 (14:36 IST)
ഫ്രാന്‍സിന്റെ സൂപ്പര്‍താരം ഫ്രാങ്ക് റിബറി ബ്രസീല്‍ ലോകകപ്പ് കളിക്കില്ല. പുറത്തുപറ്റിയ പരുക്കാണ്
റിബറിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. 1998ലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ കിരീട സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് റിബറിയുടെ പരുക്ക്.

ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ് തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ കാര്യം പുറത്തുവിട്ടത്. മറ്റൊരു പ്രധാന കളിക്കാരന്‍ ക്ലെമന്റ് ഗ്രെനെറും പരിക്കുമൂലം ടീമിന് പുറത്തായിരിക്കും എന്നാണ് കോച്ച് അറിയിച്ചിരിക്കുന്നത്. സതാംപ്ടണ്‍ താരം മോര്‍ഗണ്‍ ഷെനീഡ്രില്ലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :