പെലെയുടെ മകന് മുപ്പത്തിമൂന്ന് വര്‍ഷത്തെ ജയിൽശിക്ഷ

സാവോപോളോ| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (12:06 IST)
ബ്രസീലിയൻ ഫുട്ബോള്‍
ഇതിഹാസം പെലെയുടെ മകന്‍ എഡ്സൺ ചോൾബി നാസിമെന്റോയ്ക്ക് മയക്കുമരുന്ന് കേസില്‍ 33വര്‍ഷത്തെ ജയിൽ ശിക്ഷ. മയക്കുമരുന്ന് ഇടപാടുകാരുമായി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് ശിക്ഷ.

2005ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എഡ്സ്ണ്‍ന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 100 കാറുകളും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. ബ്രസീലിയൻ കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾക്ക് അപ്പീൽ നൽകാൻ സമയം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :