മാര്‍ ഇവാനിയോസിന് വിജയം

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 31 ജനുവരി 2014 (16:49 IST)
PRO
മാര്‍ ഇവാനിയോസ്‌ ഇന്റര്‍ കൊളീജിയറ്റ്‌ ബാസ്കറ്റ്ബോളില്‍ മാര്‍ ഇവാനിയോസ്‌ എ ടീമിന്‌ ജയം. ഫൈനലില്‍ അവര്‍ 80-73നു ചങ്ങനാശേരി എസ്ബി കോളജിനെ തോല്‍പിച്ചു.

നൈസ്‌വിന്‍ 24 പോയിന്റോടെ ഇവാനിയോസിന്റെ ടോപ്‌ സ്കോററായി. എസ്ബിക്കുവേണ്ടി അഖില്‍ 20 പോയിന്റെടുത്തു. രണ്ടുപേരും യഥാക്രമം മികച്ച താരവും ഭാവിതാരവുമായി തിരഞ്ഞെടുക്കപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :