ഓസ്‌ട്രേലിക്ക് വിജയം

മെല്‍ബണ്‍| WEBDUNIA|
PRO
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്‌ട്രേലിക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയുകയായിരുന്നു. ഓസ്‌ട്രേലിക്കവേണ്ടി ക്രിസ് റോജേഴ്‌സ് സെഞ്ച്വറി നേടി. 208 പന്തില്‍ നിന്ന് 116 റണ്‍സാണ് റോജേഴ്‌സ് നേടിയത്. ഷെയ്ന്‍ വാട്‌സണ്‍ 83 റണ്‍സുമായി പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :