സൈനയുടെ റാങ്കിംഗില്‍ സ്ഥാനചലനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയുടെ വനിതാ ബാഡ്‌മിന്റണ്‍ താരവും ഒളിമ്പിക്‌സ്‌ വെങ്കല മെഡല്‍ ജേതാവുമായ സൈന നെഹ്‌വാളിനു ലോക റാങ്കിംഗില്‍ ഇടിവ്.

ആറാംസ്‌ഥാനക്കാരിയായിരുന്ന സൈന ബാഡ്‌മിന്റണ്‍ വേള്‍ഡ്‌ ഫെഡറേഷന്‍ ഇന്നലെ പുറത്തിറക്കിയ റാങ്കിംഗ്‌ പ്രകാരം രണ്ടു സ്‌ഥാനങ്ങള്‍ താഴ്‌ന്ന്‌ എട്ടിലെത്തി.

ദക്ഷിണ കൊറിയയുടെ യോന്‍ യു ബായും ചൈനീസ്‌ തായ്‌പേയുടെ തായ്‌ സു യിംഗുവാണ് സൈനയെ മറികടന്ന് മുന്നിലെത്തിയത്.

പി വി സിന്ധുവും പുരുഷന്‍മാരുടെ സിംഗിള്‍സ്‌ റാങ്കിംഗില്‍ പി കാശ്യപും സ്‌ഥാനം നിലനിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :