ദീപിക പള്ളിക്കല്‍-ദിനേഷ് കാര്‍ത്തിക് വിവാഹം 2014ല്‍

ചെന്നൈ| WEBDUNIA|
PRO
മലയാളി സ്ക്വാഷ്‌ താരം ദീപിക പള്ളിക്കലും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗം ദിനേഷ്‌ കാര്‍ത്തിക്കും ജനുവരിയില്‍ വിവാഹിതരാകും.

വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നഗരത്തിലെ ആഡംബര ഹോട്ടലില്‍ നടന്നു. 2007ല്‍ നികിതയെ വിവാഹം കഴിച്ച ദിനേഷ്‌ കാര്‍ത്തിക്‌ കഴിഞ്ഞ വര്‍ഷമാണു വിവാഹ മോചിതനായത്‌.

ഇതിനുശേഷമാണ് ദീപികയുമായി ദിനേഷ് പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാര്‍ അനുകൂലിക്കുകകൂടി ചെയ്തു. ഒരു കൊല്ലം കഴിഞ്ഞാണു വിവാഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :