ക്ലൈസ്റ്റേഴ്സിനെതിരെ അസറങ്കെയ്ക്ക് ജയം

മിയാമി| WEBDUNIA| Last Modified വ്യാഴം, 31 മാര്‍ച്ച് 2011 (18:10 IST)
മിയാമി സോണി എറിക്സണ്‍ ഓപ്പണിന്റെ വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിം ക്ലൈസ്റ്റേഴ്സിന് പരാജയം. വിക്ടോറിയ അസറങ്കെയാണ് കിം ക്ലൈസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.

കിമ്മിനെ 6-3 6-3 എന്നീ സെറ്റുകള്‍ക്കാണ് അസറങ്കെ പരാജയപ്പെടുത്തിയത്. റഷ്യയുടെ വെറ സവറേവയാണ് സെമിയില്‍ അസറങ്കെയുടെ എതിരാളി.

പോളണ്ടിന്റെ അഗ്നീഷ്ക റാഡ്വാന്‍കയെ പരാജയപ്പെടുത്തിയാണ് വെറ സവറേവ സെമിഫൈനലിലെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :