എന്താണ് ശിവാഷ്‌ടകം ജപം ?; ദോഷങ്ങള്‍ അകലുമോ ?

 Astrology , shivashtakam mantra , ശിവാഷ്‌ടകം ജപം , ശിവന്‍ , വിശ്വാസം , ആരാധന
Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (19:28 IST)
ഹിന്ദു ആരാധനയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ശിവാഷ്‌ടകം ജപം. ക്ഷപ്രകോപിയയായ ശിവനെ ആരാധിക്കാനും തൃപ്‌തിപ്പെടുത്താനുമാണ് ഈ ജപം ഉരുവിടുന്നത്.

ശിവാഷ്‌ടകം ജപം നിത്യേനെ ഒരുവിട്ടാല്‍ നേട്ടങ്ങള്‍ ധാരാളമാണെന്നാണ് വിശ്വാസം. ജീവിതത്തിലെ പ്രതിസന്ധികള്‍ നീക്കി സന്തോഷ പൂര്‍ണമായ ജീവിതം ലഭിക്കാന്‍ ഉത്തമമാണ് ശിവാഷ്‌ടകം ജപം എന്നാണ് വിശ്വാസം.

ശിവ ഭഗവാന് ഏറ്റവും പ്രധാനപ്പെട്ട ദിനമായ പ്രദോഷദിനത്തില്‍ ശിവാഷ്‌ടകം ജപം ഉരുവിട്ടാല്‍ ഫലം ഇരട്ടിയാണ്. ദോഷങ്ങള്‍ അകലുന്നതിനും സന്താനസൗഭാഗ്യം, ദാരിദ്ര്യ ദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലമായി ലഭിക്കുകയും ചെയ്യും.

ശിവനെ ആരാധിക്കുന്നതിനാല്‍ ശിവാഷ്‌ടകം ജപം ഉരുവിടുമ്പോള്‍ പരിശുദ്ധി ആവശ്യമാണ്. ക്ഷേത്രങ്ങളില്‍ പോകുന്നതും വീട്ടില്‍ കൃത്യമായ രീതിയിലുള്ള പൂജകള്‍ നടത്തുന്നതും ഉചിതമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :