പൂരാടം നക്ഷത്രക്കാര്‍ ഏതൊക്കെ ദേവന്മാരെ പ്രീതിപ്പെടുത്തണം?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (15:54 IST)
ഭാവി ഗുണകരമാക്കുന്നതിന് പൂരാടം നക്ഷത്രക്കാര്‍ ഹനുമാന്‍ സ്വാമിയുടെയും, ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ഹനുമാന്‍ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട നെയ്വിളക്ക്, വെറ്റിലമാല എന്നിവ സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും.

ശാസ്താവിന്റെ പ്രീതി നേടുന്നതിനായി ശാസ്താ ക്ഷേത്രങ്ങളില്‍ ദ്രര്‍ശനം നടത്തുക. ശാസ്താവിന് എള്ളുപായസം, കരിമ്പട്ട് എന്നിവ സമര്‍പ്പിക്കുന്നതും പൂരാടം നക്ഷത്രക്കാര്‍ക്ക് വരുംദിവസങ്ങള്‍ ഗുണകരമാക്കാന്‍ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :