ഒരിയ്ക്കൽ പിണങ്ങിയാൽ പിന്നീട് ഇവർ ഇണങ്ങില്ല, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (15:18 IST)
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ‍. ചില അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്‍മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്.

'M' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയു. ധാര്‍മ്മികതയുടെ പര്യായമായിരിക്കും ഇവര്‍. പൊതു ശാന്ത സ്വഭാവക്കാര്‍. പക്ഷേ ഒരിക്കല്‍ ഒരാളോട് ഏതെങ്കിലും രീതിയില്‍ അനിഷ്ടം തോന്നുകയാണെങ്കില്‍ പിന്നീട് ഒരിക്കലും അവരോട് ക്ഷമിക്കാന്‍ ഇവര്‍ തയ്യാറാകില്ല. മനപ്പൂര്‍വ്വം അല്ലെങ്കിലും ഇവര്‍ പ്രവൃത്തിയിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കും. വാക്ചാതുര്യവും വായനാശീലവും ഇവര്‍ക്ക് അധികമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :