അനുബന്ധ വാര്‍ത്തകള്‍
- മരട് ഫ്ലാറ്റ് പൊളിക്കലിൽ എന്റെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ല; വിവരിച്ച് പ്രിയദർശൻ
- ഞാനൊന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ..., ലോകകപ്പ് സെമിയിലെ റണ്ണൗട്ടിനെ കുറിച്ച് ധോണി !
- ട്രെയിൻ യാത്രക്കിടയിൽ വീട്ടിൽ മോഷണം നടന്നാൽ നഷ്ടപരിഹാരം നൽകും, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
- പൗരത്വ ഭേതഗതി നിയമം: സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ !
- വീടിന് മതിൽ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !
ഈ ദിവസം ജനിക്കുന്ന പുരുഷൻമാരോടാണ് സ്ത്രീകൾക്ക് കൂടുതൽ താൽപര്യം !
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായിരിക്കും. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിന്റെയും ഭാവിയുടെയും സൂചകങ്ങളുമായിരിക്കും.
ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.
ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ശൂരനായും ആത്മജ്ഞാനിയായും ചതുരശ്രരൂപമായ ശരീരമുള്ളവനായും ബുദ്ധിയുള്ളവനായുമായിരിക്കും. എന്നാൽ തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും. സ്ത്രീകൾക്ക് ഞായറാഴ്ച ജനിക്കുന്ന പുരുഷന്മാരോടായിരിക്കും കൂടുതൽ താൽപ്പര്യമുണ്ടാകുക.