അനുബന്ധ വാര്‍ത്തകള്‍
- 58കാരനെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ടോയ്ലെറ്റിൽ തള്ളി സുഹൃത്ത്, എല്ലുകളിൽനിന്നും മാംസം നീക്കം ചെയ്ത് പ്രതി ശരീരം വെട്ടിനുറുക്കിയത് രണ്ട് ദിവസംകൊണ്ട്, ക്രൂരമായ സംഭവം ഇങ്ങനെ
- ഇന്ത്യൻ നിർമ്മിത റേഞ്ച് റോവർ വെലാർ വിപണിയിൽ, വില 72.47 ലക്ഷം
- 12ജിബി റാം, സ്നാപ്ഡ്രാഗൺ 855ന്റെ കരുത്ത് ഷവോമിയുടെ ഗെയിമിംഗ് സ്മാർട്ട്ഫോൺ ബ്ലാക്ക് ഷാർക്ക് 2 ഉടൻ ഇന്ത്യൻ വിപണിയിലേക്ക് !
- ആണത്തമില്ലെന്നുപറഞ്ഞ് ഭാര്യ ഉപേക്ഷിച്ചു, ഉണ്ടെന്ന് തെളിയിക്കാൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കി യുവാവ്
- ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, സംഭവം സഹോദരിയോടൊപ്പം താമസിക്കാൻ യുവതി വീട്ടിലെത്തിയപ്പോൾ, പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് കോടതി
വീട്ടിൽ സന്തോഷം നിറക്കാൻ ഇക്കാര്യത്തിനാകും !
വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കാൽ എന്താണ് വഴിയെന്ന് പലരും ചിന്തിക്കാറുണ്ട്. അതിനായി പലരും ലാഫിങ് ബുദ്ധയെ കൂട്ടുപിടിക്കാറുമുണ്ട്. ചിരിക്കുന്ന ബുദ്ധൻ എന്നും അറിയപ്പെടുന്ന ഇത് വീട്ടിൽ ഉണ്ടെങ്കിൽ അവിടെ നല്ലത് മാത്രമേ സംഭവിക്കൂ എന്നാണ് വിശ്വാസം.
ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട്. വീടുകളിൽ താമസിക്കുന്നവർക്ക് ഊർജ്ജസ്വലതയും ആഹ്ലാദവും ഉണ്ടാകുമെന്ന വിശ്വാസത്തിൽ വയ്‌ക്കുന്ന ലാഫിങ് ബുദ്ധ വയ്‌ക്കുന്ന സ്ഥാനത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
വീട്ടിൽ പ്രധാന വാതിലിന് അഭിമുഖമായിട്ടായിരിക്കണം ഇതിന്റെ സ്ഥാനം. വീട്ടിലേക്ക് കയറിവരുന്ന നെഗറ്റീവ് എനർജിയെ അകത്താക്കി കുടവയർ നിറയ്‌ക്കാനാണ് ഇതെന്നും വിശ്വാസമുണ്ട്. ഇത് വീടുകളിൽ വയ്‌ക്കുമ്പോൾ ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിൽ ഇവ വയ്ക്കാൻ പാടില്ല എന്നും വിശ്വാസമുണ്ട്. ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളിൽ ഇത് സ്ഥാപിക്കുന്നത് ഗുണത്തേക്കളേറെ ദോഷമാണ് ചെയ്യുക.
അടുത്ത ലേഖനം