FILE | FILE |
ഏറ്റവും അടുത്ത വിമാനത്താവളം കര്‍ണ്ണാടകയുടെ മാഗ്ലൂരിലാണ്. 50 കിലോമീറ്റര്‍ അകലെ. കേരളത്തിന്‍റെ ഏതു ഭാഗത്തു നിന്നും കാസര്‍ഗോഡ് എത്തിച്ചേരാന്‍ ട്രയിന്‍, ബസ് ഗതാഗത സൌകര്യങ്ങളുമുണ്ട്. ഓഗസ്റ്റ് സെപ്തംബറാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ബീച്ചിനോട് സമീപത്ത് താമസ സൌകര്യത്തിനായി ധാരാളം ലോഡ്ജുകളുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |