പള്ളിക്കെട്ടില്‍ എന്തൊക്കെ ?

Sabarimala irumutikkett
WDWD
അയ്യപ്പ ഭക്തന്‍‌മാര്‍ പള്ളിക്കെട്ടും ഏന്തിയാണ് ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര പോവുക. പതിനെട്ടാം പടി ചവുട്ടി കയറണമെങ്കില്‍ തലയില്‍ ഇരുമുടിക്കെട്ട് ഉണ്ടായിരിക്കണം. രണ്ട് ഭാഗങ്ങളുള്ള ഈ തുണി സഞ്ചിക്ക് ഇരുമുടിക്കെട്ട് എന്നും പേരുണ്ട്.

ഇതില്‍ മുന്നിലത്തെ മുടിയില്‍ പൂജാദ്രവ്യങ്ങളും നെയ്ത്തേങ്ങയും പിന്നിലത്തെ മുടിയില്‍ ഭക്‍ഷ്യവസ്തുക്കളുമായിരിക്കും നിറയ്ക്കുക. മുന്‍‌കെട്ടില്‍ നിറയ്ക്കേണ്ട സാധനങ്ങള്‍ :

* വെറ്റില, അടയ്ക്ക, നാണയം
* തേങ്ങ, നെയ്ത്തേങ്ങ
* കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി
* അവല്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി
* തേന്‍, പനിനീര്‍, കദളിപ്പഴം
* വറപൊടി, ഉണക്കലരി, പുകയില

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :