ശബരിമല വഴിപാടുകള്‍ - വിലവിവരം

WEBDUNIA|

പടിപൂജ - 30,000 രൂപ
ഉദയാസ്തമനപൂജ - 20,001 രൂപ
സഹസ്രകലശം - 10,001 രൂപ
ഉത്സവബലി - 5001 രൂപ
നിത്യപൂജ - 2,501 രൂപ
ഉച്ചപൂജ - 2001 രൂപ
ലക്ഷാര്‍ച്ചന - 1001 രൂപ
പുഷ്പാഭിഷേകം - 1001 രൂപ
ഉഷ:പൂജ - 501 രൂപ
മുഴുക്കാപ്പ് - 301 രൂപ
പമ്പയില്‍ കെട്ട് നിറ - 160 രൂപ
വിദ്യാരംഭം - 101 രൂപ
പറയിടല്‍ (പടിയില്‍) - 65 രൂപ
ഗണപതി ഹോമം - 61 രൂപ
നവഗ്രഹ പൂജ - 61 രൂപ
ചോറൂണ് - 61 രൂപ
നാമകരണം - 61 രൂപ
പൂജിച്ച മണി - 60 രൂപ
തുലാഭാരം - 51 രൂപ
സ്വയംവരാര്‍ച്ചന - 15 രൂപ
അഷ്ടോത്തരാര്‍ച്ചന - 15 രൂപ
സഹസ്രനാമാര്‍ച്ചന - 15 രൂപ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :