അയ്യപ്പ ഭക്തന്മാര് പള്ളിക്കെട്ടും ഏന്തിയാണ് ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര പോവുക. പതിനെട്ടാം പടി ചവുട്ടി കയറണമെങ്കില്‍ തലയില്‍ ഇരുമുടിക്കെട്ട് ഉണ്ടായിരിക്കണം. രണ്ട് ഭാഗങ്ങളുള്ള ഈ തുണി സഞ്ചിക്ക് ഇരുമുടിക്കെട്ട് എന്നും പേരുണ്ട്.