IFM | IFM |
“ ജീവിതത്തില്‍ എനിക്ക് പ്രണയം കൈവിട്ടുപോയിരിക്കുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ്. പ്രണയമൊഴിച്ച് മറ്റെല്ലാ കാര്യത്തിലും ജീവിതം നന്നായി പോകുന്നുണ്ട്. തുഷാര്‍ വളരെ പിന്തുണ നല്കുന്ന ആളാണ്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു.” ജെയ്റ്റ്ലി പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |