സോനത്തിന് പ്രണയം നഷ്ടമായി?

saavariya
IFMIFM
രണ്‍ബീര്‍, ദീപിക പ്രണയം വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ വാര്‍ത്തകള്‍ക്കു പിന്നില്‍ മറഞ്ഞ മറ്റൊരു പേരുണ്ട്. സോനം കപൂര്‍.

ബോളിവുഡ്ഡിലെ അതികായന്‍ അനില്‍ കപൂറിന്‍റെ മകളാണെങ്കിലും ദീപികാ പദുകോണിന്‍റെ ക്യാറ്റ് വാക്ക് പ്രഭയി സോനം പിന്നിലായി എന്നു വേണം പറയാന്‍.സാവരിയയും, ഓം ശാന്തി ഓമും ഏറ്റുമുട്ടിയപ്പോള്‍ ഷാരൂഖ്- ദീപികാ ജോഡിയാണ് വിജയം കണ്ടത്.

WEBDUNIA|
സാവരിയ ചിത്രീകരിക്കുമ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ യുവരാജുമായി തെറ്റിപ്പിരിഞ്ഞ ദീപിക രണ്‍ബീറിന്‍റെ ജീവിതത്തിലേക്കു വന്നപ്പോള്‍ സോനം തഴയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :