PRO | PRO |
ഒന്നിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും വിശ്വാസവും പങ്ക് വയ്ക്കുന്നതിനൊപ്പം പരസ്പരമുള്ള പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അഥവാ സ്വന്തം പ്രശ്നങ്ങളും തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളും ഇരുവര്‍ക്ക് പുറത്തേക്ക് പോയതേയില്ല. ആദ്യം കുറേ നാള് ഇരുവര്‍ക്കും കാര്യങ്ങള്‍ രസകരമായി തോന്നി. എന്നാല്‍ കുഴപ്പങ്ങള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ശരിക്ക് പറഞ്ഞാല്‍ ജാനറ്റ് പഴയ സ്നേഹിതന് റൊണാള്‍ഡിനെ കണ്ടു മുട്ടുന്നതു വരെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |