WD |
ശരിക്കും പ്രണയത്തിന്റെ ആത്മാവ് നഷ്ടമായോ? ഒരു സര്‍വേ നടത്തിയാല്‍ രണ്ടഭിപ്രായങ്ങളും ലഭിക്കും. അനുഭവസ്ഥര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തും. പക്ഷെ സത്യമെന്താണ്? പ്രണയത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ തലമുറയുടെ ചെയ്തികളില്‍ നിന്ന് തന്നെ ഇത് മറനീക്കി പുറത്തുവരുന്നു എന്നതാണ് വാസ്തവം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |