PTI | PTI |
|
എന്നിരുന്നാലും ചുവപ്പന്‍ റോസാ പൂക്കള്‍ക്ക് പ്രണയത്തിന്റെ സ്പര്‍ശം ഉണര്‍ത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെയാണ് തലമുറകളായി പ്രണയത്തില്‍ റോസാപ്പൂവ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. പ്രണയത്തിന്റെ കാര്യത്തില്‍ റോസാ പുഷ്പ്പത്തിനു പകരം നിങ്ങള്‍ മറ്റൊരു പൂവ് വയ്ക്കുമോ? സാധ്യതയില്ല. ദിനംപ്രതി വളരുന്ന പ്രണയത്തില്‍ പൂക്കളുടെ റോളുകള്‍ ചെറുതല്ല, പൂക്കള്‍ക്കൊപ്പം നല്കുന്ന നല്ല ആശംസകള്‍ പ്രണയിനിക്ക് ഏറെ പ്രത്യേകതയായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |