IFM | IFM |
ദിനം പ്രതി സ്വന്തമായി സ്നേഹിക്കാനുള്ള കരുത്ത് നേടിയെടുക്കൂ. അങ്ങനെ മറ്റുള്ളവരെയും സ്നേഹിക്കാന്‍ കരുത്തു നേടൂ. ഇതെല്ലാം നിങ്ങളിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ നിങ്ങളെ തന്നെ പ്രണയിച്ചു തുടങ്ങൂ. നിങ്ങളില്‍ നിന്നും തന്നെ തുടങ്ങട്ടെ. ഇത് ഒരിക്കലും സ്വാര്‍ത്ഥതയല്ല. മറിച്ച് നന്മകളിലേക്കുള്ള വാതിലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |