IFM | IFM |
ആരോഗ്യകരമായ ശീലങ്ങള്‍, പ്രയോജനകരവും മാന്യതയുള്ളതുമായ തൊഴില്‍, ജീവിതത്തിലെ സജീവത, നര്‍മ്മ മധുരമായ ശൈലി, സ്ത്രീയെ ശരീരമായി കാണാതെ വ്യക്തിയായി കാണാനുള്ള മനോഭാവം, മാന്യത ഇത്രയുമൊക്കെ ഉണ്ടെങ്കില്‍ സാധാരണ ഗതിയില്‍ പ്രണയം ഉദിയ്ക്കാതെ എന്താകാന്‍ എന്നാണ് ബ്രിട്ടോ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |