"ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്നു തുറന്നുപറയാന്‍ ഇപ്പോഴത്തെ തലമുറയ്ക്കാവും എങ്കിലും അത്രപെട്ടെന്ന് ഒരു മറയുമില്ലാതെ പറയാമോ എന്ന സങ്കോചം തീര്‍ച്ചയായും മനസിലുണ്ടാവും പ്രണയിയെ എങ്ങനെ പ്രണയമറിയിക്കാം. ഐ കൊടുക്കുന്ന പല വഴികളില്‍ ഒന്നാവും നിങ്ങള്‍ തിരഞ്ഞെടുക്കുക
1. നേരിട്ടു പറയുക 2. കണ്ണുകളിലൂടെ 3. സ്പര്‍ശനത്തിലൂടെ 4. സമ്മാനം നല്‍കുന്നതിലൂടെ 5. പ്രശ്നങ്ങളില്‍ സഹകരിച്ച് 6. പ്രേമലേഖനത്തിലൂടെ 7.പരിപൂര്‍ണ്ണമായുംഇണയെശ്രദ്ധിക്കുന്നതിലൂടെ 8. നിരന്തര സംഭാഷണത്തിലൂടെ 9. സ്വയം അറിയിക്കുന്നതിലൂടെ 10.കൂട്ടുകാരിലൂടെ