KBJ | WD |
തുടര്‍ന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഗോപാലകൃഷ്ണമേനോന്‍റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അവിടെ നിയമിച്ചെങ്കിലും അദ്ദേഹം ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്ന് പിന്‍മാറി.തുടര്‍ന്ന് ഡോ. രാമാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ വന്നെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ ഒന്നു രണ്ട് ചര്‍ച്ചകളും ചെറുകിട ഒഴിപ്പിക്കലുമല്ലാതെ കാര്യമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |