PTI |
ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 2007 ഡിസംബര്‍ 26 ന് നന്ദിഗ്രാം ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബംഗാളില്‍ 2008 ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് കരുതുന്നവരുമുണ്ട്. ഇടതുപക്ഷത്തിന്‍റെ ചുവപ്പ് കോട്ടയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരിക്കുന്നുവെന്നത് സത്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |