CBSE 10th Result 2022 Live Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നില്ല, ഫലം വേഗത്തില്‍ അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക

രേണുക വേണു| Last Updated: ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (13:24 IST)

CBSE 10th Result:
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പത്താം ക്ലാസ് ഫലം ഇന്നില്ല. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് ബോര്‍ഡ് അറിയിച്ചു. അടുത്ത ആഴ്ചയായിരിക്കും ഫലപ്രഖ്യാപനമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.




എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാന്‍ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :