ചെയിന്‍ സര്‍വ്വെ പരീക്ഷാഫലം

തിരുവനന്തപുരം| M. RAJU| Last Modified ശനി, 19 ജൂലൈ 2008 (16:07 IST)
ഏപ്രില്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത്‌ റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ ചെയിന്‍ സര്‍വ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സര്‍വ്വെ ഡയറക്ടറേറ്റിലും സര്‍ക്കാര്‍ വെബ്സൈറ്റിലും, മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :