ചെയിന്‍ സര്‍വെ പരീക്ഷാഫലം

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 24 ജൂണ്‍ 2008 (15:27 IST)
ഏപ്രില്‍ 21, 22 തീയതികളില്‍ തൃശൂരില്‍ റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ ചെയിന്‍ സര്‍വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സര്‍വെ ഡയറക്ട്രേറ്റിലും, www.dslr.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട സര്‍വെ ആഫീസുകളിലും പരീക്ഷാഫലം പരിശോധിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :