ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യുന്നു
ഒന്നാം ഭാഗം: യൂണിയനെയും അതിന്‍റെ രാജ്യക്ഷേത്രത്തെയും നിര്‍വ്വചിക്കുന്നു
രണ്ടാം ഭാഗം : പൗരത്വം എന്ന സങ്കല്‍പ്പത്തെ
മൂന്നാം ഭാഗം : മൗലികാവകാശങ്ങള്‍
നാലാം ഭാഗം : നിര്‍ദ്ദേശകതത്വങ്ങള്‍
അഞ്ചാം ഭാഗം : യൂണിയന്‍റെ കാര്യങ്ങള്‍. ഇതിന് നൂറ് അനുഛേദങ്ങള്‍ ഉണ്ട്. ഭരണഘടനയിലെ ഏറ്റവും ദീര്‍ഘമായ ഭാഗം. അഞ്ച് അധ്യായങ്ങളിലായി യൂണിയന്‍ എക്സിക്യൂട്ടീവ്, പാര്‍ലമെന്‍റ്, പ്രസിഡന്‍റിന്‍റെ നിയമനിര്‍മ്മാണാധികാരങ്ങള്‍, യൂണിയന്‍ ജുഡീഷ്യറി. ഇന്ത്യയുടെ കണ്‍ട്രോളര്‍ - ആഡിറ്റര്‍ ജനറല്‍ എന്നിവയെ സംബന്ധിക്കുന്ന കാര്യങ്ങളുടെ സവിസ്തരപ്രതിപാദ്യം.
ആറാം ഭാഗം : സംസ്ഥാനങ്ങളെക്കുറിച്ച് . ആറ് ആധ്യായങ്ങള്‍ ഗവര്‍ണ്ണര്‍,മന്ത്രിസഭ, സംസ്ഥാന നിയമസഭ, കോടതികള്‍ എന്നിവയാണ് വിഷയങ്ങള്‍.