KBJ | WD |
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് രാധാകൃഷ്ണന്റെ മകനായ ഹര്ഷന് 1980 ഏപ്രില്‍ 15 നാണ് ജനിച്ചത്. . അവിവിവാഹിതനായിരുന്ന അദ്ദേഹത്തിന് കൊല്ലപ്പെടുമ്പോള്‍ 25 വയസ്സായിരുന്നു. ജ്യേഷ്ഠസഹോദരനായ വ്യാസല സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നു. കേരള സര്‍ക്കാര്‍ ഹര്ഷന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |