ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍

WEBDUNIA|
പതിനഞ്ചാം ഭാഗം : തെരഞ്ഞെടുപ്പിനെപ്പറ്റി.

പതിനാറാം ഭാഗം : പട്ടികജാതി-പട്ടിക വര്‍"ം, ആംഗ്ളോ ഇന്ത്യക്കാര്‍ തുടങ്ങിയ ചില വിഭാഗങ്ങളെസംബന്ധിച്ച വ്യവസ്ഥകള്‍.

പതിനേഴാം ഭാഗം : ഔദ്യോഗിക ഭാഷയെപ്പറ്റി

പതിനെട്ടാം ഭാഗം : അടിയന്തിരാവസ്ഥാവ്യവസ്ഥയെ സംബന്ധിച്ച്

പത്തൊന്‍പതാം ഭാഗം : പലവകകാര്യങ്ങള്‍.

ഇരുപതാം ഭാഗം : ഭരണഘടനാഭേദഗതിക്കുളള നടപടി ക്രമം.

ഇരുപത്തിയൊന്നാം ഭാഗം : താത്കാലികവും പരിവര്‍ത്തകവും പ്രത്യേകവുമായ വ്യവസ്ഥകള്‍

ഇരുപത്തിരണ്ടാം ഭാഗം : ചുരുക്കപ്പേരും പ്രാരംഭവും റദ്ദാക്കലും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :