WD | WD |
നന്ദി പ്രതിമയോട് ചേര്‍ന്ന് ഒരു ആമയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഭാഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമാണിത്. നന്ദി പ്രതിമയുടെ ഇരുവശങ്ങളിലുമായി, കവാടത്തിന്‍റെ കോണില്‍ സ്വാമി വല്ലഭ റാവുവിന്‍റെയും സ്വാമി ചിദാനന്ദയുടെയും കല്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |