ധാന്യങ്ങള്‍ കൊത്തിപ്പെറുക്കും മുന്‍പ് തത്തകള്‍ ഹനുമാന്‍റെ വിഗ്രഹത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നു. ഇതിന് ശേഷമാണ് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങുന്നത്. തത്തകളുടെ പ്രാര്‍ത്ഥനയുടെ തീവ്രത അവിസ്മരണീയമാണ്.
തത്തകളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ധാന്യങ്ങള്‍ വിതറാനായി 3000 ചതുരശ്ര അടി മട്ടുപ്പാവ് ക്ഷേത്ര സൊസൈറ്റിയും ഭക്തരും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. രാവിലെ 5.30 മുതല്‍ ആറ് മണി വരെയും വൈകിട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെയുമാണ് മട്ടുപ്പാവില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. തത്തകളുടെ
WD
WD
എണ്ണത്തിനനുസൃതമായാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. തത്തകള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഈ ധാന്യങ്ങള്‍ വിതരണം ചെയ്യും.
WEBDUNIA|
ഈ വിചിത്രമായ സ്ഥിതി വിശേഷത്തെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ഞങ്ങള്‍ക്കെഴുതുക.