ജഗന്നാഥ ക്ഷേത്രം

വെബ്‌ദുനിയ ഡെസ്ക്

WDWD
ഭഗവാന്‍, ബലരാമന്‍, എന്നീ ദേവതകളുടെ വിഗ്രഹങ്ങള്‍ അതീവ മനോഹരങ്ങളാണ്. ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര 1878ന് ശേഷം പതിവായി നടക്കുന്നു. ഈ അവസരത്തില്‍ ക്ഷേത്രം മനോഹരമായി അലങ്കരിക്കപ്പെടുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണെന്നാണ് വിശ്വാ‍സം.

WEBDUNIA|
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലുള്ള ജഗന്നാഥ ക്ഷേത്രം പ്രശസ്തമാണ്. സമ്പന്നതയിലും മനോഹാരിതയിലും ക്ഷേത്രം മുന്നിലാണ്. അഹമ്മദാബാദിലെ ജമല്‍‌പുര്‍ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്‍റെ ഐശ്വര്യമായാണ് ക്ഷേത്രത്തെ കരുതിപ്പോകുന്നത്.

ഏകദേശം 150ഓളം വര്‍ഷം മുന്‍പാണ് ക്ഷേത്രം നിര്‍മ്മിച്ചത്. നരസിംഹദാസ്ജി എന്ന സന്യാസിയുടെ സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്, തന്‍റെയും സഹോദരങ്ങളായ ബലരാമന്‍റെയും സുഭദ്രയുടെയും ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഗ്രാമവാസികളുടെ സഹായത്തോടെ ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു.

ജഗന്നാഥനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ശേഷം പ്രദേശമാകെ സന്തോഷത്തില്‍ കളിയാടിയെന്നാണ് പറയപ്പെടുന്നത്. ജഗന്നാ
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :