ജൈന ക്ഷമാവണി പര്‍വ

ഭിഖ ശര്‍മ്മ

WDWD
ഇന്ത്യയില്‍ ജന്മം കൊണ്ട മതങ്ങളില്‍ ഒന്നാണ് ജൈനമതം. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ജൈനക്ഷേത്രങ്ങളിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

ജൈനമതസ്ഥര്‍ വളരെ ഉല്‍സാഹത്തോടെ കൊണ്ടാടുന്ന ഉത്സവമാണ് ‘പര്യുഷന്‍’. ജൈനമതസ്ഥര്‍ രണ്ട് വിഭാഗങ്ങളായുണ്ട്. ശ്വേതാംബരര്‍, ദിഗംബര്‍ എന്നിവയാണ് ഇത്. പര്യുഷന്‍ ഉത്സവം ശ്വേതാംബരര്‍ എട്ട് ദിവസം ആഘോഷിക്കുന്നു. ഇതിന് ശേഷം ദിഗംബരര്‍ ഈ ഉത്സവം പത്ത് ദിവസം ആഘോഷിക്കുന്നു. പത്ത് ദിവസത്തെ പര്യുഷന്‍ ഉത്സവത്തെ ‘ദുസ്‌ലക്ഷന്‍’ എന്നും വിളിക്കുന്നു.

ദീപാവലി, ഈദ്, ക്രിസ്തുമസ് എന്നീ വേളകളില്‍ ഉണ്ടാകുന്ന ആഘോഷത്തിമിര്‍പ്പ് പര്യുഷനില്‍ കണ്ടില്ലെന്ന് വരാം.
WDWD
എന്നാല്‍, ജൈന സമൂഹത്തിന് ഈ ഉത്സവം വളരെ പ്രധാനപ്പെട്ടതാണ്. ഇന്‍ഡോറിലെ ദിഗംബര ജൈനക്ഷേത്രങ്ങളില്‍ ഈ ആഘോഷങ്ങളുടെ പകിട്ട് നന്നായി കാണാം. ഈ ക്ഷേത്രങ്ങളില്‍ നിരവധി ജൈനമതസ്ഥര്‍ മഹാവീരന്‍റെ അനുഗ്രഹത്തിനായ
ി എത്തുന്നു. ഈ അവസരത്തില്‍ ക്ഷേത്രങ്ങള്‍ മനോഹരമായി അലങ്കരിച്ചിരിക്കും.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

WEBDUNIA|
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :