പുതുരുചികള്‍‍-2

പനീര്‍ ടിക്ക

WEBDUNIA|
കഠിനമായ ഉപവാസങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ ആശിസ്സുകളോടെ നോന്പു തുറക്കുന്പോള്‍ വെബ് ലോകം പുതു രുചികളുടെ കലവറ നിങ്ങള്‍ക്കായ് ഒരുക്കുന്നു.

പനീര്‍ ടിക്ക

പനീര്‍ - 500 ഗ്രാം
തൈര് - 1 കപ്പ്
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുളളി ചതച്ചത് - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മിന്‍റ് പൊടിച്ചത് - 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

എല്ലാ ചേരുവകളും കൂട്ടി യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി മാറ്റി വയ്ക്കുക
തൈരും , ഉഴുന്നു പരിപ്പും പനീരില്‍ കലര്‍ത്തി 20 മിനിട്ട് നേരം വയ്ക്കണം
ചെറിയ കഷ്ണങ്ങളായി മുറിച്ച പനീര്‍ ചേരുവകളുമായി ചേര്‍ത്ത് ഗ്രീല്‍ ചെയ്തെടുക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :