ആം ആദ്മിയേ നേരിടാന്‍ രാഹുല്‍ അമേഠിയിലെത്തി

അമേഠി| WEBDUNIA| Last Modified ബുധന്‍, 22 ജനുവരി 2014 (15:38 IST)
PRO
തന്റെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം ദ്വിദിന സന്ദര്‍ശനത്തിലെത്തി.

സഹോദരിയായ പ്രിയങ്ക ഗാന്ധി വധേരക്കൊപ്പമാണ് രാഹുല്‍ അമേഠിയിലെത്തിയത്.

ഇലക്ഷന്‍ പ്രചരണത്തിന് രാഹുലിന്റെ നേതൃത്വത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടതിനുശേഷം ആദ്യമായാണ് രാഹുല്‍ അമേഠിയിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :