താന്‍ മറുപടി നല്‍കാം പക്ഷേ അതിനുമുമ്പ് തനിക്കറിയണമെന്നും ചെറുപ്പത്തില്‍ താങ്കളെ ജേര്‍ണലിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ചതെന്താണെന്നും രാഹുല്‍ വീണ്ടും ചോദിച്ചു.‘ഞാന്‍ ജേര്‍ണലിസ്റ്റാകണമെന്നാഗ്രഹിച്ചപ്പോള്‍ ഞാന്‍ പകുതിയെ ആയിരുന്നുള്ളൂ. പക്ഷേ തീരുമാനമെടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ അര ജേര്‍ണലിസ്റ്റ് ആയിരുന്നില്ല. താങ്കള്‍ മോഡിയെ ഭയപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അര്‍ണാബ് വീണ്ടും പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |