ഇടതുമുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി

കൊല്ലം| WEBDUNIA|
PRO
പാര്‍ട്ടി ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതില്‍ ആര്‍എസ്പി. ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ എ അസീസ് എംഎല്‍ എ.

ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി കേരള ഘടകം മുന്നണി വിട്ടത്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങളുടെ അസ്തിത്വം ഇല്ലാത്താക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഭാ പാട്ടിലിന്റെ സെക്രട്ടറിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഒരു ദിവസം കൊണ്ടാണ് ഇടതുപക്ഷക്കാരനാവുന്നതെന്നും അസീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :