PTI | PRD |
ഹര്‍ഭജന്‍ സിംഗിന്‍റെ സംഭാവന ആറ് റണ്‍സായിരുന്നു സ്റ്റെയ്‌ന്‍ വിക്കറ്റിനു മുന്നില്‍ തളയ്‌ക്കുകയായിരുന്നു. പീയൂഷ് ചൌളയെ മഖായ എന്‍റിനി ഗ്രെയിം സ്മിത്തിന്‍റെ കയ്യിലാക്കി. ഒമ്പത് റണ്‍സുമായി ശ്രീശാന്തും റണ്‍സ് എടുക്കാത്ത ഇഷാന്ത്‌ശര്‍മ്മയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 265 റണ്‍സിനു ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |