അനുബന്ധ വാര്‍ത്തകള്‍
- കേപ്ടൗണില്‍ നായകന്റെ പ്രതിരോധക്കോട്ട; കോലിക്ക് അര്‍ധ സെഞ്ചുറി
- രഹാനെയേയും പുജാരയേയും കൈവിടാതെ കോലി; മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റം
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്: പ്രമുഖ താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ രാഹുലിനൊപ്പം ധവാന് ഓപ്പണ്‍ ചെയ്യും; പരാജയപ്പെട്ടാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഗെയ്ക്വാദിന് സാധ്യത, ധവാന് ജീവന്മരണ പോരാട്ടം
- ടെസ്റ്റിൽ ക്യാപ്റ്റൻ കോലി വേറെ റേഞ്ചാണ്, ഇന്ത്യയെ പിൻസീറ്റിലാക്കിയത് രാഹുലിന്റെ ക്യാപ്റ്റൻസി
ഇത്തവണയും സെഞ്ചുറി നഷ്ടം; കോലി 79 ല്‍ പുറത്തായി
സെഞ്ചുറി ദാരിദ്ര്യം ആവര്‍ത്തിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് വിരാട് കോലി. കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്തിയെങ്കിലും സെഞ്ചുറി സ്വന്തമാക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. 201 പന്തുകള്‍ നേരിട്ട കോലി 12 ഫോറും ഒരു സിക്സും സഹിതം 79 റണ്‍സെടുത്ത് പുറത്തായി. കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാന്‍ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിലെ 28-ാം അര്‍ധ സെഞ്ചുറിയാണ് കോലി കേപ്ടൗണില്‍ സ്വന്തമാക്കിയത്.