PTI | PTI |
ഇന്ത്യന്‍ സ്കോര്‍ 163ല്‍ നില്ക്കുമ്പോള് ഒന്നിച്ച ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. പത്തു ബൌണ്ടറികളുടെ സഹായത്തോടെ 88 റണ്‍സ് നേടിയ സച്ചിന് അരങ്ങേറ്റ താരം പീറ്റര്‍ സിഡിലിന്റെ പന്തില്‍ മാത്യൂ ഹെയ്ഡന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. നേരത്തെ സച്ചിന് ബ്രയാന്‍ ലാറയുടെ ലോക റിക്കോഡ് മറികടന്നതും സിഡിലിന്റെ പന്തിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |