PRO |
പാദപൂജാമദ്ധ്യേ ക്രിസ്തുരാജഭക്തരുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും ഉണ്ട്. ക്രിസ്തുരാജ പാദപൂജയില്‍ വിവിധ മതസ്ഥരായ ഭക്തജനങ്ങളുടെ തിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ രാവിലെ കുര്‍ബാനയ്ക്ക് ശേഷം ക്രിസ്തുരാജ പാദപൂജ ക്രിസ്തുരാജ സന്നിധിയില്‍ അര്‍പ്പിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |