PRO |
1542 ല്‍ പോര്‍ച്ചുഗീസുകാരോടൊപ്പം പ്രേഷിത ദൌത്യവുമായി വന്ന ഈശോസഭ വൈദികന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് മാദ്രെ ദെ ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ ദൈവമാതാവ് എന്നര്‍ത്ഥമുള്ള ഈ പ്രസിദ്ധ ദേവാലയം വെട്ടുകാട് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. റവ.ഫദര്‍ ഗുഡിനോയുടെ കാലഘട്ടത്തില്‍ (1934) ഇപ്പോഴത്തെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1937 ല്‍ വികാരിയായിരുന്ന ഫാ.മൈക്കല്‍ ജോണിന്‍റെ കാലത്ത് പള്ളി നിര്‍മ്മാണം പൂര്‍ത്തിയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |