ഇലക്ടോണിക് മാധ്യമങ്ങള്‍ അപവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുകയാണെന്നും ഇവയെ പൊടിച്ചു കളയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. തിങ്കളാഴ്ച വൈകിട്ട് സ്വന്തം മണ്ഡലമായ മഹാരാഷ്ട്രയിലെ സോളാപുരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്ന ഷിന്‍ഡെ. പ്രസ്താവന വിവാദമായതോടെ...